വടകര ചെരണ്ടത്തൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.
വടകര വലിയകണ്ടി സുധീരന്റെ മകന്‍ ആദിദേവ് കേക്കണ്ടി സുധീരന്റെ മകന്‍ ആദി കൃഷ്ണ എന്നിവരാണ് മരിച്ചത.് അപകടത്തില്‍ പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മത്സ്യബന്ധനത്തിനായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്…


