കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടഞ്ഞുകിടക്കും. നവംബറിലെ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇനി എല്ലാ…
കോഴിക്കോട്: സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അനിശ്ചിതകാല സമരത്തില്‍…
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട കേസില്‍ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കുറ്റകൃത്യം നടന്ന് 110-ാം ദിവസം…
വടകര വലിയകണ്ടി സുധീരന്റെ മകന്‍ ആദിദേവ് കേക്കണ്ടി സുധീരന്റെ മകന്‍ ആദി കൃഷ്ണ എന്നിവരാണ് മരിച്ചത.് അപകടത്തില്‍ പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മത്സ്യബന്ധനത്തിനായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്…
നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.നൂറിലധികം ചിത്രങ്ങളില്‍…
ബാലുശേരിയില്‍ വന്‍ കഞ്ചാവ് വേട്ട,500 ഗ്രാം കഞ്ചാവുമായി നന്മണ്ട സ്വദേശി സാരംഗ് അറസ്റ്റില്‍,ലഹരി വിറ്റ കേസില്‍ പ്രതിക്കെതിരെ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട് ബാലുശേരിയില്‍ വീണ്ടും വന്‍ കഞ്ചാവ്…
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022 – 23 ലെ മഹാത്മാഗാന്ധി എക്‌സലന്‍സി അവാര്‍ഡ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിന് ലഭിച്ചു. കൊല്ലം ഗാന്ധി പീസ് ഫൗണ്ടേഷന്‍…
വെളളിപറമ്പ് എം സി എഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതെയെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിക്കാന്‍ ഉള്ള സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട്…
തിരുവനന്തപുരം : സര്‍ക്കാരിന്റെ നവകേരള സദസ്സിനു മറുപടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരെ കുറ്റവിചാരണ ജനകീയസദസ്സ് സംഘടിപ്പിക്കാന്‍ യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം തീരുമാനിച്ചു.നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണു പരിപാടി.…
കണ്ണൂര്‍: എല്‍.ഡി.എഫ് കുടുംബ സംഗമങ്ങള്‍ക്ക് ഇന്ന് ധര്‍മ്മടത്ത് തുടക്കം. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന…