Kozhikode Vision

kozhikode

ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ചുള്ള കോഴിക്കോട് ചാത്തമംഗലത്തെ എന്‍ഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാന്‍ എന്‍ഐടി മാനേജ്‌മെന്റ് കമ്മിറ്റിയെ നിയോഗിച്ചു

കുന്ദമംഗലം: ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ചുള്ള കോഴിക്കോട് ചാത്തമംഗലത്തെ എന്‍ഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാന്‍ എന്‍ഐടി മാനേജ്‌മെന്റ് കമ്മിറ്റിയെ നിയോഗിച്ചത്. രാഷ്ട്ര പിതാവ്മഹാത്മാഗാന്ധിയുടെ തത്വങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളെ പിന്തുണക്കില്ലെന്നും എന്‍ഐടി…

കോഴിക്കോട് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫിലിം – മ്യൂസിക്കല്‍ അവാര്‍ഡ്കള്‍ പ്രഖ്യാപിച്ചു; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രശസ്ത നടി സീമയ്ക്ക്

കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ മ്യൂസിക്കല്‍ അവാര്‍ഡിന് പിന്നണി ഗായകരായ പി.കെ. സുനില്‍കുമാര്‍, നിത്യ മാമന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഗാനരചയിതാവ് വിഭാഗത്തില്‍ കെ. ജയകുമാര്‍, സംഗീത സംവിധായകന്‍ വിഭാഗത്തില്‍…

എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസേസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിബ്രുവരി 13 ന് ചൊവ്വാഴ്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും

കോഴിക്കോട്: ഭിന്നശേഷി നിയമങ്ങളുടെ പേരില്‍ നിയമന അംഗീകരം തടഞ്ഞുവെക്കപ്പെട്ട അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കുക, ഭിന്നശേഷി നിയമനത്തിലെ ആശങ്കകള്‍ പരിഹരിക്കുക. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…

കലയുടെ സുവര്‍ണ ജൂബിലിയ്ക്ക് വര്‍ണ്ണാഭമായ തുടക്കം; ഒഎന്‍വി കുറുപ്പിന് ആദരവ് നല്‍കി കോഴിക്കോട് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍

കോഴിക്കോട്: നഖക്ഷതങ്ങള്‍ ചിത്രത്തിലെ ഗാനം ഒഎന്‍വി കുറുപ്പിന്റെ കൊച്ചു മകള്‍ അപര്‍ണ രാജീവ് വേദിയില്‍ പാടിയപ്പോള്‍ അസ്വാദക സദസ്സ് നിറകയ്യടികളോടെ എറ്റെടുത്തു. കോഴിക്കോട് നഗരത്തിലെ കലാ സാംസ്‌കാരിക…

മുന്‍കാല മാധ്യമ പ്രവര്‍ത്തകനും ചലചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു

കോഴിക്കോട്: മുന്‍കാല മാധ്യമ പ്രവര്‍ത്തകനും ചലചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തിലാണ് കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചത്. കേരള പത്ര പ്രവര്‍ത്തകയൂണിയന്റെയും സീനിയര്‍ ജേണലിസ്റ്റ്‌സ്…

പൊതു തെരഞ്ഞെടുപ്പിന്റ്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ നടത്തുന്ന സമരം സംസ്ഥാനത്തെ വ്യാപാരികളെ വഞ്ചിക്കുന്നതിനും ചിലഈ രാഷ്ട്രീയ കക്ഷികള്‍ക്ക് മുതലെടുക്കാനുമുള്ള അവസരം ഒരുക്കുകയാണെന്നും വി.കെ.സി. മമ്മദ് കോയ വ്യക്തമാക്കി

കോഴിക്കോട്: ചില വ്യാപാര പ്രശ്ങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 13-ന് ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഈ കടയടപ്പ് സമരം…

കോഴിക്കോട് എന്‍.ഐ.ടിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അന്തിമ തീരുമാനം സെനറ്റിന് വിട്ടുനല്‍കി

കുന്ദമംഗലം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയിലാണ് അന്തിമ തീരുമാനം സെനറ്റിന് വിട്ടു…

കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ

കോഴിക്കോട്: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് ചാത്തമംഗലത്തെ എന്‍ഐടി ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിഘാതകനെ പ്രകീര്‍ത്തിച്ചു കൊണ്ട് സോഷ്യല്‍…

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എരഞ്ഞിപ്പാലം പിഎഫ് ഓഫീസിലേക്ക് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും

കോഴിക്കോട്: മിനിമം പെന്‍ഷന്‍ 9000 രൂപയാക്കുക, ക്ഷാമ ബത്ത അനുവദിക്കുക, സൗജന്യ ചികിത്സ നടപ്പിലാക്കുക, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റെയില്‍വേ കണ്‍സക്ഷന്‍ പുനസ്ഥാപിക്കുക, പി എഫ് പെന്‍ഷന്‍കാരോടുള്ള കേന്ദ്ര…

എട്ടിന്റെ പണികൊടുത്ത് ഗൂഗിള്‍ മാപ്; ഗൂഗിളിനെ ആശ്രയിച്ച ലോറി ഡ്രൈവര്‍ വഴി തെറ്റി എത്തിയത് മാവൂര്‍ മണന്തലക്കടവില്‍

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ നിന്നും എടവണ്ണപ്പാറവഴി എളമരം പാലം കടന്നയുടനെ ഗൂഗിള്‍ മാപ്പ് വഴികാണിച്ചു കൊടുത്തത് വലത്തോട്ട് പോകേണ്ടതിന് പകരം ഇടത് വശത്തുകൂടി മാവൂരിലേക്കുള്ള വഴിയേയായിരുന്നു. എന്നാല്‍ മാവൂര്‍…