Kozhikode Vision

calicut

പൂക്കാട് കലാലയം കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി മലയാള സാഹിത്യോത്സവം സംഘടിപ്പിച്ചു

പൂക്കാട്: പൂക്കാട് കലാലയം കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് രാധാകൃഷ്ണന്‍ കാര്യാവില്‍ നഗരിയില്‍ ഒരുക്കിയ ഇ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ സ്മാരക വേദിയില്‍ മലയാള സാഹിത്യോത്സവം സംഘടിപ്പിച്ചത്. പരിപാടി പ്രശസ്ത…

കരിയാത്തന്‍കാവ് ക്ഷേത്രത്തില്‍ വച്ച് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് നേരെ ആക്രമണം

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണര്‍ പേരാറ്റുംപൊയില്‍ ശ്രീനിവാസന് നേരെയാണ് ആക്രമണം ഉണ്ടായത്. മകള്‍ക്കൊപ്പം കരിയാത്തന്‍കാവ് ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ…

മുസ്ലിം ലീഗ് പൂക്കോയ തങ്ങള്‍ ഹോസ്പിസ് മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും കിഡ്നി രോഗനിര്‍ണയവും

കോഴിക്കോട്: രോഗപ്രതിരോധരംഗത്ത് പൂക്കോയ തങ്ങള്‍ ഹോസ്പിസ് നടത്തി വരുന്നത് സ്ത്യുത്യര്‍ഹമായ സേവന പ്രവര്‍ത്തനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. കുരുവട്ടൂര്‍ പഞ്ചായത്ത്…

ഉദ്ഘാടനം നടന്നത് കഴിഞ്ഞ മാസം; പ്രവര്‍ത്തന രഹിതമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റ്

പേരാമ്പ്ര: കഴിഞ്ഞ മാസം പത്തൊമ്പതാം തിയ്യതിയാണ് പേരാമ്പ്ര താലൂക്് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എക്സറേ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ്…

നീണ്ട എട്ട് വര്‍ഷത്തെ സ്വപ്നവും കഠിന പ്രയത്‌നവും; എഫ്‌4 കാര്‍ റേസിങില്‍ താരമാവാന്‍ ഒരുങ്ങി പേരാമ്പ്ര സ്വദേശി സല്‍വ മര്‍ജാന്‍

പേരാമ്പ്ര: എഫ്‌4 കാര്‍ റേസിങ്ങില്‍ ഇന്ത്യയെ പ്രതിനിധാനം ചെയുന്ന ആദ്യ ഇന്ത്യന്‍ വംശജയായി പേരാമ്പ്ര സ്വദേശി പേരാമ്പ്ര സ്വദേശി സല്‍വ മര്‍ജാന്‍. അത്യാധുനിക ഹാലോ സുരക്ഷ സംവിധാനങ്ങളോടെ…

ജില്ലാ കേരളോത്സവം; പെരുവയല്‍ സെന്റ് സേവിയേഴ്സ് യു.പി സ്‌കൂളില്‍ 19 ടീമുകള്‍ ടൂര്‍ണമെന്റില്‍ മറ്റുരയ്ക്കും

കോഴിക്കോട്: ജില്ല കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിച്ചു. പെരുവയല്‍ സെന്റ് സേവിയേഴ്സ് യു.പി സ്‌കൂളില്‍ നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി…

70ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം; ബാലുശ്ശേരിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക്തല പരിപാടികളുടെ ഭാഗമായി ബാലുശ്ശേരി മേഖലാതല സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രീന്‍ റീന ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.…

സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപക ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍

നരിക്കുനി: എരവന്നൂര്‍ എയുപി സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപക ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍. സ്‌കൂളിലെ അധ്യാപികയായ സുപ്രീനയെ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. കൊടുവള്ളി…

വിവിധ ആവശ്യങ്ങളുമായി റെന്‍സ് ഫെഡ്; 4ാമത് ജില്ലാ കണ്‍വെന്‍ഷന്‍ അത്തോളിയില്‍

അത്തോളി: റെജിസ്റ്റേഡ് എന്‍ഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ നാലാമത് കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ അത്തോളിയില്‍ വച്ച് നടന്നു. 2 വര്‍ഷം കൂടുമ്പോള്‍ സമ്മേളനവും ഓരോ വര്‍ഷത്തിലും ജനറല്‍ബോഡിയോഗവും…

വേട്ടയാടാന്‍ വിട്ടു തരില്ല; നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

കോഴിക്കോട്: കോഴിക്കോട് വച്ച് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് കേസില്‍ ബിജെപി നേതാവ് സുരേഷ് ഗോപി നടക്കാവ് പോലീസിന് മുമ്പാകെ ഹാജരായി. നൂറ് കണക്കിന് ആളുകളുടെ അകമ്പടിയോടു കൂടിയാണ്…