ബാലുശേരിയില്‍ വന്‍ കഞ്ചാവ് വേട്ട,500 ഗ്രാം കഞ്ചാവുമായി നന്മണ്ട സ്വദേശി സാരംഗ് അറസ്റ്റില്‍,ലഹരി വിറ്റ കേസില്‍ പ്രതിക്കെതിരെ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട് ബാലുശേരിയില്‍ വീണ്ടും വന്‍ കഞ്ചാവ്…
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022 – 23 ലെ മഹാത്മാഗാന്ധി എക്‌സലന്‍സി അവാര്‍ഡ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിന് ലഭിച്ചു. കൊല്ലം ഗാന്ധി പീസ് ഫൗണ്ടേഷന്‍…
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി…
വെളളിപറമ്പ് എം സി എഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതെയെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിക്കാന്‍ ഉള്ള സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട്…
തിരുവനന്തപുരം : സര്‍ക്കാരിന്റെ നവകേരള സദസ്സിനു മറുപടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരെ കുറ്റവിചാരണ ജനകീയസദസ്സ് സംഘടിപ്പിക്കാന്‍ യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം തീരുമാനിച്ചു.നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണു പരിപാടി.…
കണ്ണൂര്‍: എല്‍.ഡി.എഫ് കുടുംബ സംഗമങ്ങള്‍ക്ക് ഇന്ന് ധര്‍മ്മടത്ത് തുടക്കം. അഞ്ച് ദിവസങ്ങളിലായി 29 കുടുംബ സംഗമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ വികസന…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ യുവതി പീഡനത്തിനരിയായ സംഭവത്തില്‍ പ്രതിയായ എം.എം. ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം. അതിജീവിതയുടെ പരാതി സംബന്ധിച്ച്…
അപകടം പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബസ് ബസ്റ്റാപ്പിന് സമീപം,കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി വിജയിയാണ് മരിച്ചത്ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ സ്‌കൂട്ടര്‍…
അടുത്തിറങ്ങിയ രണ്ട് പടങ്ങളില്‍ വളരെ മികവ് പുലര്‍ത്തിയ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ച സിനിമകളാണ് രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറും ഷാരൂഖ്…
കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൊച്ചാട് പൊയിലില്‍ മീത്തല്‍ അനീഷിനെ (27) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതിയെന്ന്…