Kozhikode Vision

calicut

3.5 കോടി രൂപ ചെലവില്‍ നവീകരണം നടത്തും; എകെജി മേല്‍പ്പാലം നവീകരണം ഈ മാസം തുടങ്ങുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കുറ്റിച്ചിറ: ബലക്ഷയം കാരണം അപകടാവസ്ഥയിലായ കുറ്റിച്ചിറ എകെജി പാലം നവീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലപ്പഴക്കം…

16 വര്‍ഷമായി അറ്റകുറ്റപണികള്‍ നടന്നില്ല, മാവൂര്‍, എന്‍.ഐ.ടി – കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ നിവേദനവുമായി ആക്ഷന്‍ കമ്മിറ്റി

മാവൂര്‍: മാവൂര്‍, എന്‍.ഐ.ടി – കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ നടപടിയാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു. വര്‍ഷങ്ങളായി കാല്‍ നടയാത്ര…

നേരിട്ടെത്തി വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ് വനിതാ കമ്മീഷന്‍ അധ്യക്ഷ; തീരദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഇനി പരിഹാരമാകും

വടകര: വടകരയിലെ മത്സ്യ തൊഴിലാളികളുടെ വീടുകള്‍ സദര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. വീടുകളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചേദിച്ച് മനസിലാക്കി, തീരദേശമേഖലയില്‍ പാലിയേറ്റീവ് സംവിധാനം…

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി സന്ദേശം; പ്രതിഷേധവുമായി ബിജെപി മണ്ഡലം കമ്മിറ്റിയും

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം. ബാലരാമന്‍ തൊഴിലുറപ്പ് തൊഴിലാളികളോട് നടത്തിയ ഭീഷണി സന്ദേശത്തില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ്ണ…

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ ഭീഷണിയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്; പ്രതിഷേധം ശക്തമാക്കി യുഡിഎഫ്

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. ബാലുശ്ശേരിയില്‍ നടക്കുന്ന നവകേരള സദസില്‍ പങ്കെടുക്കണമെന്ന് പറഞ്ഞുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭീഷണി സന്ദേശം നല്‍കിയ…

കോഴിക്കോട് സ്വദേശിനിയെ കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ തള്ളിയ സംഭവം; 2 പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി സൈനബ(57)യെ ആണ് നാടുകാണി ചുരത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ താനൂര്‍ സ്വദേശി സമദ് (52), ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നിവരെയാണ്…

വടകര ചെരണ്ടത്തൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

വടകര വലിയകണ്ടി സുധീരന്റെ മകന്‍ ആദിദേവ് കേക്കണ്ടി സുധീരന്റെ മകന്‍ ആദി കൃഷ്ണ എന്നിവരാണ് മരിച്ചത.് അപകടത്തില്‍ പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മത്സ്യബന്ധനത്തിനായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്…

പ്രശസ്ത നടന്‍ കുണ്ടറ ജോണി അന്തരിച്ചു

നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.നൂറിലധികം ചിത്രങ്ങളില്‍…

ലോകനാര്‍കാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസും കളരിത്തറയും നാടിന് സമര്‍പ്പിച്ചു

ചരിത്ര പ്രാധാന്യമുള്ള ലോകനാര്‍കാവ് ക്ഷേത്രം ടൂറിസം ഭൂപടത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . ലോകനാര്‍കാവ് ക്ഷേത്രത്തില്‍…

മുക്കം സഹകരണ ബാങ്കിലെ നിയമന ക്രമക്കേട്പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്

മുക്കം സഹകരണ ബാങ്കിലെ നിയമന ക്രമക്കേടുകളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് നടപടി മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ ഡയറക്ടറുമായ എന്‍.പി ശംസുദ്ധീന്റെ പരാതിയില്‍.…