കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ആറ് മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍, കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ പൂനൂര്‍ കേളോത്ത് റോഡരികിലെ കുടിവെള്ള വിതരണപൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്
കൊയിലാണ്ടി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ പൂനൂര്‍ കേളോത്ത് റോഡരികിലെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടിട്ടും നടപടി അകലെ. പൈപ്പ് പൊട്ടി…


