താമരശ്ശേരിയില്‍ കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടിനശിപ്പിച്ച സംഭവം; താമരശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും
താമരശ്ശേരി: താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപത്തായി റിട്ട. ഫയര്‍ ഓഫീസറായ കണ്ടമ്പലത്ത് കെ.പി. ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ്…


