Kozhikode Vision

പ്രാദേശികം

കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചു; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എം പി

കെ സുധാകരനെതിരായ കേസിനെ പാര്‍ട്ടിയും നേരിടും കോഴിക്കോട്: കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപണമുന്നയിക്കുന്നതെന്ന് കെ…

മെഡിക്കൽ കോളേജിലെ പീഡനം; യുവതി പരാതി നൽകി

മുഖ്യമന്ത്രി, ദേശീയ വനിത കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക്ജീവനക്കാരെ തിരിച്ചെടുത്തത് പരാതിയിൽ ചൂണ്ടികാണിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ സി യുവിൽ വെച്ച് പീഡനത്തിന്…

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് വാഹനപ്രചരണ ജാഥയ്ക്ക് സ്വീകരണം

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2023 ന്റെ വാഹനപ്രചരണ ജാഥയ്ക്ക് പയ്യോളി ടൗണില്‍ ആണ് സ്വീകരണം നല്‍കിയത്.…

ലഹരി മരുന്നുമായി യുവാക്കൾ അറസ്റ്റിൽ

കൊ​യി​ലാ​ണ്ടി: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കീ​ഴ​രി​യൂ​ർ പ​ട്ടാം​പു​റ​ത്തു മീ​ത്ത​ൽ സ​ന​ൽ (27), ന​ടു​വ​ത്തൂ​ർ മീ​ത്ത​ലെ മാ​ലാ​ടി അ​ഫ്സ​ൽ (26) എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും…

കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ

കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ…

ഫാറൂഖ് കോളജിന്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. ആയി

ഫാറൂഖ് കോളജിന്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. ആയിഷ സ്വപ്‌ന നാളെ സ്ഥാനമേൽക്കും. ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപികയായി പ്രവർത്തിച്ചുവരികയായിരുന്നു. 1948-ൽ ആരംഭിച്ച ഫാറൂഖ് കോളജിന്റെ…

ബിരുദ വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച

ബിരുദ വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു. താമരശ്ശേരി സ്വദേശിയായ പെൺകുട്ടിയെയാണ് മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിൽ ഉപേക്ഷിച്ചത്.കഴിഞ്ഞ…

മേത്തോട്ടുതാഴം പകല്‍വീടിന് പുതിയ കെട്ടിടം ഒരുങ്ങി.

പകല്‍ വീട് മേത്തോട്ടുതാഴം പകല്‍വീടിന് പുതിയ കെട്ടിടം ഒരുങ്ങി ഒറ്റപ്പെടലിന്റെ വിരസതകളില്‍ നിന്നും ഒരു മാറ്റം കൗണ്‍സിലര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.