ചെങ്കല്‍ പാറയെ ഹരിതാഭമാണിയിച്ച് മനോഹരമായ ഉദ്യാനം തീര്‍ത്ത് ഒരു അധ്യാപകന്, അരീക്കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകരുമായ ജോളി ജോസഫ് ആണ് സ്കൂളിന്റെ പുറകിലുള്ള അര ഏക്കറോളം വരുന്ന ചെങ്കല്‍ പാറയില്‍ അപൂര്‍വയിനം മരങ്ങളും, ചെടികളും,മുളകളും വെച്ചുപിടിപ്പിച്ച് ഉദ്യാനം തീര്‍ത്തത്
അരീക്കോട്: അരീക്കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകനും കൂടരഞ്ഞി മാങ്കയം സ്വദേശിയുമായ ജോളി ജോസഫ് ആണ് ജോലി ചെയ്യുന്ന സ്കൂളിന് പുറകിലെ…


