Kozhikode Vision

bus

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം പിന്‍വലിച്ചു, തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം

കോഴിക്കോട്: സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അനിശ്ചിതകാല സമരത്തില്‍…