തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കാനായി ജില്ലാപഞ്ചായത്ത്; ഉത്സവാന്തരീക്ഷത്തില്‍ ‘കതിരണി’ പദ്ധതിയിലെ നെല്‍കൃഷി കൊയ്ത്തുല്‍സവം
താമരശ്ശേരി: കോഴിക്കോട് ജില്ലാപഞ്ചായത്തും, ഉണ്ണികുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ‘കതിരണി’ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നെല്‍ക്കൃഷി ചെയ്തത്. ജനകീയ സമിതി രൂപവല്‍കരിച്ചായിരുന്നു ഈ പ്രദേശത്ത്…


