കട്ടിപ്പാറയില്‍ നിന്നും 300 ലിറ്റര്‍ വാഷ് പിടികൂടി എക്സൈസ് വകുപ്പ്, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
കട്ടിപ്പാറ: കട്ടിപ്പാറ ചമല്‍ പൂവന്‍ മലയില്‍ നിന്നും വാഷ് പിടികൂടി. വെളളച്ചാലിനു സമീപത്തുനിന്നാണ് വാറ്റാന്‍ പാകപ്പെടുത്തിയ 300 ലിറ്റര്‍ വാഷാണ് കണ്ടെത്തിയത്. കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ്…


