റോഡ് മണ്ണെടുത്ത് വീതി കുറച്ചു, ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് നിന്ന് പിറത്തിറക്കാന്‍ കഴിയാതായി; ദുരിതത്തിലായി ഗംഗാധരനും കുടുംബവും
കായണ്ണ: കായണ്ണ സ്വദേശി പാടിക്കുന്ന് റോഡില്‍ കുറുപ്പന്‍ കണ്ടി ഗംഗാധരനും കുടുംബത്തിനുമാണ് ദുരിതത്തിലായത്. വീടിനു സമാപത്തുള്ള സ്ഥലം ഉടമ വീട്ടിലേക്കുളള റോഡ് മണ്ണെടുത്ത് വീതി കുറച്ചതോടെയാണ് ഓട്ടോറിക്ഷ…


