കാണാതായ കൊയിലാണ്ടി കൊല്ലം വിയ്യൂര്‍ സ്വദേശിയെ ഗുരുവായൂരില്‍ കണ്ടെത്തി
കൊല്ലം: കാണാതായ കൊല്ലം വിയ്യൂര്‍ സ്വദേശിയായ മധ്യവയസ്‌കനെ ഗുരുവായൂരില്‍ കണ്ടെത്തി. ഇയാളെ ഗുരുവായൂരില്‍ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ ഇയാളുമായി ഫോണില്‍ സംസാരിച്ചു.…


