താമരശ്ശേരി-വയനാട് കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാപ്രദര്‍ശനം; അധ്യാപകന്‍ അറസ്റ്റില്‍
താമരശ്ശേരി: താമരശ്ശേരി വയനാട് കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ…


