മാലിന്യ സംസ്‌കരണ സംവിധാനമില്ല – ലബോറട്ടറി അടപ്പിച്ചു
കോഴിക്കോട് : കട്ടാങ്ങല്‍, കള്ളന്‍ തോട്, ഏരിമല, ചാത്തമംഗലം, നായര്‍ കുഴി എന്നിവിടങ്ങളില്‍ ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി പൊതുജനാരോഗ്യത്തിന് ഹാനീകരമായി…


