കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചു; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എം പി
കെ സുധാകരനെതിരായ കേസിനെ പാര്‍ട്ടിയും നേരിടും കോഴിക്കോട്: കുറ്റപത്രത്തില്‍ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപണമുന്നയിക്കുന്നതെന്ന് കെ…


