വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതത്വം; ബോധവല്‍ക്കരണ ക്ലാസുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസിന് കീഴില്‍ കോഴിക്കോട് : അധ്യയനവര്‍ഷം അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതിയ അധ്യായന…


