കോര്‍പറേറ്റ് ബ്രാന്‍ഡുകളോട്മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ റബ്‌കോ ഉത്പന്നങ്ങളുടെ മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം
കോഴിക്കോട്: കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തില്‍ ഏതൊരു കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളോടും മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയതായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍…


