വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ സ്ഥിരം സംവിധാനം വേണം
കോഴിക്കോട് : വൈകുന്നേരങ്ങളില്‍ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ വിട്ടശേഷം കുട്ടികളെ നിയന്ത്രിക്കാനും ബസിലുള്‍പ്പെടെ കയറ്റിവിടാനുമായി ഒരു സംവിധാനം ഉണ്ടാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. ട്രാഫിക് പോലീസിനെ കൂടാതെ…


