Kozhikode Vision

thamarashery

കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടിനശിപ്പിച്ചു; താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപം റിട്ട. ഫയര്‍ ഓഫീസറായ കെ.പി ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്

താമരശ്ശേരി: താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപത്തായി 80 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത കാര്‍ഷികവിളകളാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. റിട്ട. ഫയര്‍ ഓഫീസറായ കെ.പി.…

ചികിത്സക്കായി എത്തിയ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് ആലഞ്ചേരി സ്വദേശിയെ താമരശ്ശേരി പോലീസ് പിടികൂടി

താമരശ്ശേരി: ഈങ്ങാപ്പുഴയിലെ വീട്ടില്‍ നിന്നാണ് ശനിയാഴ്ച്ച വൈകുന്നേരം അന്‍വര്‍ സാദത്തിനെ അറസ്റ്റു ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഇയാള്‍ 7 വര്‍ഷത്തോളമായി ഈങ്ങാപ്പുഴയില്‍ ആഭിജാര ക്രിയകളും, ചികിത്സയും നടത്തിവരികയാണ്.…

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു

ഒമിനി കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് കൊയിലാണ്ടി: കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വെള്ളിയാഴ്ച രാവിലെ അമരാപുരിയിലുണ്ടായ അപകടത്തില്‍ മിനി കാറും ബൈക്കും…