ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ രണ്ട് ലോറികള്‍ കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ടു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിലായി രണ്ട് ലോറികളാണ് കുടുങ്ങിയതാണ് പുലര്‍ച്ചെ 3.30…


