അയല്‍വാസിയുടെ വീടിനു ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റി, നടപടി ഓബുഡ്സ്മാന്‍ ഉത്തരവ് പ്രകാരം
ചെങ്ങോട്ടുകാവ്: ഓബുഡ്സ്മാന്റെ ഉത്തരവ് പ്രകാരമാണ് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ മുറിച്ചുനീക്കിയത്. അയല്‍വാസിയുടെ കുടുബത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിനുളള ഓംബുഡ്സ്മാന്‍…


