Kozhikode Vision

cheruvannur

ചെറുവണ്ണൂര്‍ പൗരസമിതിയുടെ ട്രാഫിക് വളണ്ടിയര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും ചുരുളന്‍വള്ളം തുഴച്ചിലില്‍ വിജയികളായ ടീം അംഗങ്ങള്‍ക്കുള്ള ഡി ടി പി സിയുടെ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പൗരസമിതിയുടെ ട്രാഫിക് വളണ്ടിയര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ ചുരുളന്‍വള്ളം തുഴച്ചിലില്‍ വിജയികളായ ടീം അംഗങ്ങള്‍ക്കുള്ള ഡിടിപിസിയുടെ സര്‍ട്ടിഫിക്കറ്റ്, ആംബുലന്‍സിലെ ഐഡി കാര്‍ഡ്…