ജില്ലയിലുടനീളം ജനകീയ പ്രതിരോധം; കേരളത്തെ തകര്‍ക്കരുത് എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജനകീയ പ്രതിരോധം
കോഴിക്കോട്: കേന്ദ്ര അവഗണനക്കും നീതികേടിനുമെതിരെ കേരളത്തെ തകര്‍ക്കരുത് എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലുടനീളം ഇടതുപക്ഷ…


