കേന്ദ്ര നയങ്ങള്‍ക്കെതിരെ ഡി വൈ എഫ്‌ഐയുടെ മനുഷ്യചങ്ങല, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് ജനങ്ങളാണു മനുഷ്യചങ്ങലയില്‍ അണിനിരന്നത്
കോഴിക്കോട്: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രവാക്യവുമായാണ് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി മനുഷ്യചങ്ങല തീര്‍ത്തത്. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ സ്ത്രീകളും കുട്ടികളും അടക്കം വലിയ…


