പുതിയറ ബിഇഎം യു പി സ്‌കൂളില്‍ കുട്ടികള്‍ക്കായി ഹരിത സഭ; ലക്ഷ്യം മാലിന്യ സംസ്‌കരണബോധവും ശുചിത്വ സംസ്‌കാരവും
കോഴിക്കോട്: പുതിയറ ബിഇഎം യു പി സ്‌കൂളില്‍ കുട്ടികളുടെ ഹരിത സഭ രൂപീകരിച്ചു. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണബോധവും ശുചിത്വ സംസ്‌കാരവും ഉണ്ടാകുന്നതിനു വേണ്ടിയാണു മാലിന്യ മുക്തം നവ…


