രാജ്യത്ത് ആദ്യമായി ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നു; ആദ്യ പഞ്ചായത്ത്് സ്ഥാനം നേടാന്‍ കടലുണ്ടി
കടലുണ്ടി: രാജ്യത്താദ്യമായി പ്രാദേശിക സമുദ്ര ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുന്ന തദ്ദേശ സ്ഥാപനമാകാന്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി ദേശീയ ജൈവ വൈവിധ്യ…


