കാട്ടുപോത്ത് ഭീതിയില്‍ കക്കയം വിനോദ സഞ്ചാര കേന്ദ്രം; വിനോദ സഞ്ചാരികള്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റതോടെ ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു
കക്കയം: വനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതോടെ കക്കയം വിനോദ സഞ്ചാര കേന്ദ്രം ഭീതിയിലാണ്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് കഴിഞ്ഞ് ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി…


