വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് എന്‍സിപി കക്കോടി മണ്ഡലം കണ്‍വെന്‍ഷന്‍; വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കക്കോടി: കക്കോടി റൂബി ഓഡിറ്റോറിയത്തില്‍ നടന്ന എന്‍സിപി കക്കോടി മണ്ഡലം കണ്‍വെന്‍ഷന്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വരാന്‍ പോകുന്ന ലോക…


