Kozhikode Vision

kakkoor

വീട്ടില്‍ ഒറ്റയ്ക്കുകഴിയുന്ന അസുഖബാധിതനായ വയോധികന്റെ സംരക്ഷണം മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോം’ഏറ്റെടുക്കും

കാക്കൂര്‍: കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിയായ പ്രഭാകരന്‍ തലക്കുളത്തൂരിലെ പുതിയാമ്പത്തെ ചെറിയവീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഇത്രയും കാലം താമസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഭാകരന്‍ ഒറ്റയ്ക്കല്ല. ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന ‘മിറാക്കിള്‍ ഷെല്‍ട്ടര്‍…