ലഹരിക്കെതിരെ കൈകോര്‍ത്ത്; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ച് കല്ലായി എ ഡബ്ല്യൂ എച്ച് കോളേജ്
കല്ലായി: അനുദിനം വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയകളുടെ കടന്നു കയറ്റത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കല്ലായി എ ഡബ്ല്യൂ എച്ച് കോളേജിലെ ക്യാമ്പസ് ഓഫ്…


