വയോജനങ്ങള്‍ക്ക് കൈത്താങ്ങായി കൊണ്ടോട്ടി നഗരസഭ; എട്ടു ലക്ഷം രൂപ വകയിരുത്തി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കൊണ്ടോട്ടി: 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊണ്ടോട്ടി നഗരസഭയിലെ വയോജനങ്ങള്‍ക്കായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി നഗരസഭ നടത്തിയ മെഡിക്കല്‍…


