ശിലാസ്ഥാപനം നടത്തിയത് 2009ല്‍, 15 വര്‍ഷം പിന്നിട്ടിട്ടും നിര്‍മ്മാണം ആരംഭിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബസ്റ്റാന്‍ഡ്
കോഴിക്കോട്: ശിലാസ്ഥാപനം നടത്തി 15 വര്‍ഷം പൂര്‍ത്തിയായിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത കോഴിക്കോട് മെഡിക്കല്‍ കോളേജ് ബസ്റ്റാന്‍ഡ് ഉടന്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. 2009ലാണ് അന്നത്തെ…


