ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ് ബുക്കില്‍ കമന്റ് ചെയ്ത സംഭവം; എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വെള്ളിയാഴ്ചയും ക്യാമ്പസില്‍ ഹാജരായില്ല
കുന്ദമംഗലം: ഗോഡ്സെയെ പ്രകീര്‍ത്തിച്ച ചാത്തമംഗലം എന്‍ഐടിയിലെ അധ്യാപിക ഷൈജ ആണ്ടവന്‍ വെള്ളിയാഴ്ചയും ക്യാമ്പസില്‍ ഹാജരായില്ല. വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ ക്യാമ്പസില്‍ എത്താത്തത് എന്നാണ്…


