വനപര്‍വം, താമരശ്ശേരി ചുരം, പൂക്കോട് തടാകവും കണ്ടൊരു യാത്ര; കൂഴക്കോട് ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കിടപ്പ് രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമായി വിനോദ യാത്ര സംഘടിപ്പിച്ചു
കൂഴക്കോട്: കൂഴക്കോട് ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കിടപ്പ് രോഗികള്‍ക്കും വയോജനങ്ങളുമായി വിനോദ യാത്ര സംഘടിപ്പിച്ചത്. സിപിഎം ഏരിയ സെക്രട്ടറി ഷൈപു .പി പരിപാടി ഉദ്ഘാടനവും, ഫ്ലാഗ്…


