വര്‍ഗീയ ചിന്താഗതികളില്‍ നിന്നും കുട്ടികളെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നവരാണ് അധ്യാപകരെന്ന് കെ. മുരളീധരന്‍ എം.പി
മേപ്പയ്യൂര്‍: ജാതിമത വര്‍ഗീയ ചിന്താഗതികളില്‍ നിന്നും അതീതമായ ശരിയായ ചിന്ത കുട്ടികള്‍ക്ക് നല്‍കി അവരെ ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്ന് കെ. മുരളീധരന്‍ എം.പി.…


