ഭാഷയുടെ അതിര്‍വരമ്പുകൾക്കപ്പുറം സിനിമക്കുള്ള സ്വീകാര്യത വളരെ വലുതാണ്. ഇന്ത്യന്‍ സിനിമ വാണിജ്യപരമായ് ഉയര്‍ന്ന പാതയിലാണ്.
അടുത്തിറങ്ങിയ രണ്ട് പടങ്ങളില്‍ വളരെ മികവ് പുലര്‍ത്തിയ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ച സിനിമകളാണ് രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറും ഷാരൂഖ്…


