രൂക്ഷമായ വിലക്കയറ്റം; പിണറായി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തി നടക്കാവില്‍ ബിജെപി
നടക്കാവ്: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റി വണ്ടിപ്പേട്ട കണ്‍സ്യൂമര്‍ ഫെഡ് ത്രിവേണിക്ക് മുന്നില്‍ പിണറായി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തി. ജില്ല സെക്രട്ടറിയും കൗണ്‍സിലറുമായ…


