അധ്യാപക ദമ്പതികളെ സസ്പെന്‍ഡ് ചെയ്ത സംഭവം; വ്യാജ പ്രചാരണം നടത്തുന്നെന്ന ആരോപണവുമായി അധ്യാപികയായ സുപ്രീന
കോഴിക്കോട്: കഴിഞ്ഞ ദിവസം എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപക ദമ്പതികള്‍ക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായി സസ്പെന്‍ഷനിലായ അധ്യാപിക സുപ്രീന…


