കേരളം വീണ്ടും ഭീതിയില്‍; കോവിഡ് കേസുകളില്‍ വര്‍ധനവ്, കൂടുതല്‍ പേരിലും പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താന്‍…


