കുട്ടികള്‍ക്കായി നാടക ക്യാമ്പ്; മേഘ പനങ്ങാടിന്റെ നേതൃത്വത്തിലാണ് രസക്കൂട്ട് എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചത്
പനങ്ങാട്: മേഘ പനങ്ങാടിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നാടകക്യാമ്പ് സംഘടിപ്പിച്ചു. രസക്കൂട്ട് എന്ന പേരില്‍ പനങ്ങാട് നോര്‍ത്ത് എയുപി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 50 ലധികം കുട്ടികളാണ് പങ്കെടുത്തത്.…


