ക്വട്ടേഷനില്‍ ക്രമക്കേട്; പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവ ക്വട്ടേഷനില്‍ ക്രമക്കേട് കണ്ടെത്തിയിട്ടും നടപടി വൈകുന്നതായി പരാതി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ 2022 വര്‍ഷത്തെ ഉത്സവത്തിന് ക്വട്ടേഷന്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…


