മുന്‍കാല മാധ്യമ പ്രവര്‍ത്തകനും ചലചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു
കോഴിക്കോട്: മുന്‍കാല മാധ്യമ പ്രവര്‍ത്തകനും ചലചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തിലാണ് കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചത്. കേരള പത്ര പ്രവര്‍ത്തകയൂണിയന്റെയും സീനിയര്‍ ജേണലിസ്റ്റ്‌സ്…


