ഓയിസ്‌ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ട്; മെഡിക്കല്‍ ക്യാമ്പ് നടത്തി
കുന്ദമംഗലം: സംസ്ഥാന എയിഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓയിസ്‌ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കുന്ദമംഗലത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി. ഐ ഐ എം…


