സാംസ്‌കാരിക സംഗമവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി
കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സംഗമവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. കവി രാവിനാഥ് കുളത്തൂര്‍ ഉദ്ഘാടനം ചെയ്തു. പി .വി ഷൈമയുടെ ഉള്ളുരുക്കങ്ങള്‍ കവിതാ…


