പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അമ്മയും സുഹൃത്തും അറസ്റ്റില്‍
കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൊച്ചാട് പൊയിലില്‍ മീത്തല്‍ അനീഷിനെ (27) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതിയെന്ന്…


