റിപ്പബ്ലിക്ദിന പരേഡില്‍ പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസിനു ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കാന്‍ കരാറുകാരന്റെ ജീപ്പ് ഉപയോഗിച്ചതില്‍ വിവാദം
കോഴിക്കോട്: പരേഡുകള്‍ക്ക് പതിവായി ഉപയോഗിക്കുന്ന പൊലീസ് ജീപ്പിനു പകരമാണ് മാവൂര്‍ സ്വദേശിയായ കരാറുകാരന്റെ വാഹനം രൂപമാറ്റം വരുത്തി ത്രിവര്‍ണപതാക നിറത്തിലുള്ള റിബണും ഒട്ടിച്ച് പരേഡില്‍ ഉപയോഗിച്ചത്. അഭിവാദ്യം…


