ചെറൂപ്പ ആശുപത്രിയോടുള്ള അവഗണന ; കരിദിനം ആചരിക്കുമെന്ന് സമരസമിതി
ഉപരോധ സമരം പത്താം ദിവസത്തിലേക്ക് കടന്നു കോഴിക്കോട് : ചെറൂപ്പ ഹെല്‍ത്ത് യൂണിറ്റിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി നടത്തിവരുന്ന ഉപരോധസമരം കൂടുതല്‍ ശക്തമാക്കാനാണ്…


